മകനെ കൊലപ്പെടുത്തിയെന്ന് ഭർത്താവിന്റെ വെളിപ്പെടുത്തൽ; സ്വവർഗാനുരാഗിയായ ദമ്പതികൾ അറസ്റ്റിൽ, കുറ്റസമ്മതം നടത്തുന്ന ശബ്ദസന്ദേശം പൊലീസിന്
ചെന്നൈ: ഭാര്യയും പങ്കാളിയായ യുവതിയും ചേർന്ന് മകനെ കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി യുവാവ്. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലാണ് സംഭവം. യുവാവിന്റെ ഭാര്യയും ആരോപണവിധേയയുമായ ഭാരതി സ്വവർഗാനുരാഗിയാണ്. ഇവരുടെ പങ്കാളിയായ ...

