ലഷ്‌കർ-ഇ-തൊയ്ബ കമാൻഡറെ വകവരുത്തി സൈന്യം; കൊല്ലപ്പെട്ടത് ഇൻസ്‌പെക്ടർ മസ്‌റൂറിന്റെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച കൈകൾ
ശ്രീനഗർ: ലഷ്‌കർ-ഇ-തൊയ്ബ കമാൻഡറെ വധിച്ച് സൈന്യം. ജമ്മുകശ്മീരിലെ ഖന്യാർ മേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരൻ കൊല്ലപ്പെട്ടതെന്ന് കശ്മീർ സോൺ പൊലീസ് ഇൻസ്‌പെക്ടർ ജനറൽ വിധി കുമാർ ബേർഡി ...