വെള്ളം വേണമെങ്കിൽ ഇന്ത്യ കനിയണം; നാലാം തവണയും കത്തയച്ച് പാകിസ്ഥാൻ; നിലപാടിലുറച്ച് ഭാരതം
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ താൽക്കാലികമായി നിർത്തിവച്ച സിന്ധൂ-നദീ ജലകരാർ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യക്ക് കത്തുകൾ അയച്ച് പാകിസ്ഥാൻ. അതേസമയം അതിർത്തി കടന്നുള്ള ഭീകരതയ്ക്ക് പാകിസ്ഥാൻ പിന്തുണ ...



