സെയ്ഫിനെ കുത്തിവീഴ്‌ത്തിയ പ്രതി ബോക്സിംഗിലെ ദേശീയ താരം! നടനെ കീഴടക്കാൻ നിഷ്പ്രയാസം കഴിഞ്ഞെന്ന് ബംഗ്ലാദേശി
നടൻ സെയ്ഫ് അലിഖാനെ വീട്ടിൽ കയറി കുത്തി വീഴ്ത്തിയ പ്രതി ബംഗ്ലാദേശിലെ ബോക്സിംഗ് താരമെന്ന് പൊലീസ്. ഇയാളുടെ മൊഴി അനുസരിച്ച് ബോക്സിംഗിലെ ലൈറ്റ് വെയ്റ്റ് വിഭാഗത്തിൽ ജില്ലാ ...