2,299 രൂപയ്‌ക്ക് വാങ്ങിയ ജീൻസിന്റെ കളർ ഇളകി; യുവാവിന് 32,000 രൂപ നഷ്ടപരിഹാരം നൽകാനൊരുങ്ങി ‘ലെവീസ്’
ഒരുകാലത്ത് കീറിയ വസ്ത്രം ധരിക്കുന്നത് ദാരിദ്ര്യത്തിന്റെ സൂചനയായിരുന്നുവെങ്കിൽ ഇന്ന് കീറിപ്പറിഞ്ഞ ഉടുപ്പുകൾ ഫാഷൻ ലോകത്ത് ട്രെൻഡിംഗാണ്. സ്ക്രാച്ച് ജീൻസ്, ടോൺ ജീൻസ്, റിപ്പ്ഡ് ജീൻസ് എന്നിവയെല്ലാം ഇതിന് ...