യുവാക്കളെ ക്ഷേത്രങ്ങളിലേക്ക് ആകർഷിക്കണം; മാറുന്ന സമൂഹത്തിന്റെ നേർചിത്രമാകാൻ ക്ഷേത്രങ്ങൾക്ക് സാധിക്കുമെന്ന് എസ് സോമനാഥ്
തിരുവനന്തപുരം: യുവാക്കളെ ക്ഷേത്രങ്ങളിലേക്ക് ആകർഷിക്കണമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ക്ഷേത്രങ്ങളുടെ ഭാഗമായി ഗ്രന്ഥശാലകൾ ആരംഭിക്കുന്നതുൾപ്പെടെയുളള മാർഗങ്ങൾ ഇതിനായി അവലംബിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉദിയന്നൂർ ദേവി ക്ഷേത്രത്തിന്റെ ...

