യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ
ന്യൂഡല്‍ഹി: യുവതലമുറ പുസ്തകങ്ങളുമായും ലൈബ്രറികളുമായും കൂടുതല്‍ ബന്ധപ്പെടണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വ്യക്തിത്വ രൂപീകരണത്തിലും രാജ്യനിര്‍മാണത്തിലും ലൈബ്രറികള്‍ വഹിക്കുന്ന പങ്ക് അതുല്യമാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയിലെ ...

