ഇന്ത്യന്‍ കരസേനയ്‌ക്ക് പുതിയ അമരക്കാരന്‍; ലഫ്റ്റനന്റ് ജനറല്‍ ധീരജ് സേത്ത് അടുത്ത ചീഫ് ഓഫ് ആര്‍മി സ്റ്റാഫ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ കരസേനയുടെ പുതിയ മേധാവിയായി ലഫ്റ്റനന്റ് ജനറല്‍ ധീരജ് സേത്തിനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. നിലവിലെ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി സര്‍വീസില്‍ നിന്നും ...

