75 ന്റെ നിറവിൽ വെങ്കയ്യ നായിഡു; ഉപരാഷ്ട്രപതിപദം വരെയെത്തിയ ജീവിതയാത്ര; പുസ്തകങ്ങൾ പ്രകാശനം ചെയ്ത് പ്രധാനമന്ത്രി
മുൻ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിൻ്റെ ജീവിതയാത്രയെ കുറിച്ചുള്ള പുസ്തകങ്ങൾ പ്രകാശനം ചെയ്ത് പ്രധാനമന്ത്രി. വീഡിയോ കോൺഫറൻസിലൂടെയായിരുന്നു മൂന്ന് പുസ്തകങ്ങളുടെ പ്രകാശനം. വെങ്കയ്യ നായിഡുവിൻ്റെ 75-ാം ജന്മദിനത്തോടനുബന്ധിച്ചാണ് ...