1880ലാണ് ജനിച്ചത്, 1919ൽ രാജാവിനൊപ്പം യുദ്ധവിജയം ആഘോഷിച്ചിട്ടുണ്ട്; 140 വയസുണ്ടെന്ന് അവകാശപ്പെടുന്ന മനുഷ്യനെ കുറിച്ച് അന്വേഷണം.
140 വയസുണ്ടെന്ന അവകാശവാദവുമായി എത്തിയ മനുഷ്യനെ കുറിച്ച് അന്വേഷണം. അഫ്ഗാനിലെ കിഴക്കൻ ഖോസ്റ്റ് പ്രവിശ്യയിൽ താമസിക്കുന്ന അഖേൽ നസീർ എന്നയാളാണ് വയസ് 140 കടന്നെന്ന് അവകാശവുമായി എത്തിയിരിക്കുന്നത്. ...


