ചികിത്സയ്‌ക്ക് കണ്ണും ചർമ്മവും വേണം; പാരമ്പര്യ വൈദ്യന് ആറ്‍ വയസുകാരി മകളെ വിറ്റ അമ്മയ്ക്കും കാമുകനും ജീവപര്യന്തം തടവ്
ആറുവയസുകാരിയായ മകളെ ആചാരത്തിന്റെ പേരിൽ പാരമ്പര്യ വൈദ്യനു വിറ്റ അമ്മയ്ക്കും കാമുകനും ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലാണ് സംഭവം. ഹീനമായ കുറ്റകൃത്യത്തിൽ ഉൾപ്പെട്ട ...


