ഉപഗ്രഹ-ബേസ് സ്റ്റേഷൻ ആശയവിനിമയത്തിന് ലൈഫൈ ഉപയോഗിക്കാനൊരുങ്ങി ഇസ്രോ
ഉപഗ്രഹങ്ങളുടെ ആശയവിനിമയത്തിന് കൂടുതൽ കരുത്ത് പകരുവാൻ ലൈഫൈ ഉപയോഗിക്കാനൊരുങ്ങി ഐഎസ്ആർഒ. ബഹിരാകാശത്ത് ഉപഗ്രഹ ആശയവിനിമയത്തിനായാണ് ലൈഫൈ അഥവാ ലൈറ്റ് ഫിഡിലിറ്റി സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. ഇതിനായി നാവ് ...

