തദ്ദേശീയമായി കൂടുതൽ ലൈറ്റ് കോംബാറ്റ് എയർക്രാഫറ്റ് എഞ്ചിനുകൾ നിർമ്മിക്കും; ചർച്ചകൾ പുരോഗമിക്കുന്നതായി ഡിആർഡിഒ ചെയർമാൻ
ബെംഗളൂരു: കൂടുതൽ ലൈറ്റ് കോംബാറ്റ് എയർക്രാഫറ്റ് എഞ്ചിനുകൾ നിർമ്മിക്കുന്നതിനുള്ള ചർച്ച നടക്കുന്നതായി ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ചെയർമാൻ സമീർ കാമത്ത്. എയറോ ഇന്ത്യയിൽ ...