അതിവേഗം മിസൈലുകൾ തൊടുത്തുവിടും; ശത്രുവിനെ നാമാവശേഷമാക്കും; തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ വ്യോമസേനയ്ക്ക് – Indigenously-Built Light Combat Helicopters
ന്യൂഡൽഹി: ഭാരതം തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകളുടെ (എൽസിഎച്ച്) ആദ്യ ബാച്ച് തിങ്കളാഴ്ച വ്യോമസേനയ്ക്ക് കൈമാറും. മിസൈലുകളും മറ്റ് ആയുധങ്ങളും കൂടുതൽ കാര്യക്ഷമമായി പ്രയോഗിക്കാൻ പ്രാപ്തമായ ...


