ദീപാലംകൃതമായി നഗരവീഥികൾ; നരേന്ദ്ര മോദിക്കും സ്പാനിഷ് പ്രധാനമന്ത്രിക്കും സ്വീകരണമൊരുക്കാൻ വഡോദര
വഡോദര: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സ്പാനിഷ് പ്രധാനമന്ത്രി പെദ്രോ സാഞ്ചെസിനെയും വരവേൽക്കാൻ അണിഞ്ഞൊരുങ്ങി വഡോദര നഗരം. സി 295 ട്രാൻസ്‌പോർട്ട് വിമാനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കാൻ ലക്ഷ്യമിട്ടുളള വഡോദരയിലെ ...