പർവ്വതപ്രദേശങ്ങളിൽ പ്രതിരോധം തീർക്കാൻ തദ്ദേശീയമായി വികസിപ്പിച്ച സൊരാവാർ; പരീക്ഷണങ്ങൾ പുരോഗമിക്കുന്നു; നാല് മാസത്തിനുള്ളിൽ സൈന്യത്തിന്റെ ഭാഗമാകും
ന്യൂഡൽഹി: തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് ടാങ്കായ സൊരാവാറിൻ്റെ പരീക്ഷണങ്ങൾ ആരംഭിച്ച് ഡിആർഡിഒ. ലഡാക്ക് ഉൾപ്പെടെയുള്ള ഉയർന്ന പ്രദേശങ്ങളിൽ എളുപ്പത്തിൽ പ്രതിരോധം തീർക്കാൻ സൊരരാവാറിന് കഴിയുമെന്ന് പ്രതിരോധ മന്ത്രാലയം ...