Lightening - Janam TV
Sunday, November 9 2025

Lightening

കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെ മിന്നലേറ്റ് സ്ത്രീയ്‌ക്ക് ദാരുണാന്ത്യം

കളമശ്ശേരി: കളമശ്ശേരിയിൽ മിന്നലേറ്റ് ഒരു സ്ത്രീയ്ക്ക് ദാരുണാന്ത്യം. ലൈല എന്ന സ്ത്രീയാണ് മരിച്ചത്. ഇന്നലെ രാത്രി 10.45 ലൈലയ്ക്ക് മിന്നലേറ്റത്. തുടർന്ന് മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് ...

ഇടിമിന്നലേറ്റ് 20കാരിയുടെ കാലിന് പൊള്ളൽ; കോഴിക്കോട് 8 വീടുകളിൽ വ്യാപക നാശനഷ്ടം

കോഴിക്കോട്: ശക്തമായ ഇടിമിന്നലിൽ പൊള്ളലേറ്റ് വിദ്യാർത്ഥിനിയുടെ കാലിന് പരിക്ക്. കോഴിക്കോട് ചേളന്നൂർ സ്വദേശി മാളവികയ്ക്കാണ് പരിക്കേറ്റത്. വിദ്യാർത്ഥിനിയുടെ ഉൾപ്പെടെ, പ്രദേശത്തെ 8 വീടുകളിൽ വ്യാപക നാശനഷ്ടമുണ്ടായി. കഴിഞ്ഞ ...

കാർ മേഘങ്ങളില്ല, തെളിഞ്ഞ ആകാശത്ത് നിന്ന് പെട്ടന്ന് ഇടിമിന്നൽ; ഇല്ലിക്കൽ കല്ലിലെത്തിയ വിദ്യാർത്ഥികൾക്ക് ഇടിമിന്നലേറ്റ് പരിക്ക്

കോട്ടയം: വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കൽ കല്ലിലെത്തിയ വിദ്യാർത്ഥികൾക്ക് ഇടിമിന്നലേറ്റു. കാഞ്ഞിരപ്പള്ളിയിൽ നിന്ന് വിനോദയാത്രയ്‌ക്കെത്തിയ വിദ്യാർത്ഥികൾക്കാണ് ഇടിമിന്നലേറ്റത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെളിഞ്ഞ ...