Lightining - Janam TV
Friday, November 7 2025

Lightining

ഇടിമിന്നലേറ്റ് കള്ള് ചെത്ത് തൊഴിലാളി മരിച്ചു; അപകടം ഷെഡിൽ വിശ്രമിക്കുന്നതിനിടെ

കണ്ണൂർ: ഇടിമിന്നലേറ്റ് കള്ള് ചെത്ത് തൊഴിലാളി മരിച്ചു. കണ്ണൂർ ആറളത്താണ് സംഭവം. ആറളം സ്വദേശിയായ രാജീവനാണ് മരിച്ചത്. കള്ള് ചെത്തിയ ശേഷം ഷെഡിലിരുന്ന് വിശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രാവിലെയായിരുന്നു ...

ശക്തമായ മഴ തുടരും; ഇന്ന് 5 ജില്ലകൾക്ക് ഓറഞ്ച് അലർട്ട്, 6 ഇടങ്ങളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അഞ്ച് ജില്ലകൾക്ക് ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നൽകി. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ...