ന്യൂസിലൻഡ് “സി” ടീമും തേമ്പി! അടപടലം തോറ്റ്, പരമ്പര കൈവിട്ട് പാകിസ്താൻ
ഏകദിനത്തിൽ പാകിസ്താന്റെ തുടർച്ചയായുള്ള തോൽവികൾ നീളുന്നു. ഇന്നലെ ഏഴാമത്തെ തോൽവിയാണ് ന്യൂസിലൻഡിനെതിരെ വഴങ്ങിയത്. മൂന്നു മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ അവസാന മത്സരത്തിലും പാകിസ്താൻ നാണംകെട്ടു. 43 റൺസായിരുന്നു അതിഥികളുടെ ...