“ഇടുങ്ങിയ രാഷ്‌ട്രീയം; ഭാഷയുടെ പേരിൽ സ്റ്റാലിൻ സർക്കാർ ജനങ്ങളെ ഭിന്നിപ്പിക്കുന്നു”: രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്റ്റാലിൻ ഇടുങ്ങിയ രാഷ്ട്രീയം കളിക്കുകയാണെന്നും തന്റെ വോട്ട് ബാങ്ക് രാഷ്ട്രീയം വിലപോകില്ലെന്ന് ...

