ഇന്ത്യക്കാരുടെ വരുമാനം മൂന്നിരട്ടി വർദ്ധിച്ചു; 10 വർഷത്തിനിടെ വൻ കുതിപ്പ്; എസ്ബിഐയുടെ റിപ്പോർട്ട് പരാമർശിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: സമത്വവും സമൃദ്ധിയും കൈവരിക്കുന്നതിൽ ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ ഒമ്പത് വർഷമായി രാജ്യത്തിന്റെ ശരാശരി വരുമാനം പ്രശംസനീയമായ കുതിപ്പാണ് നടത്തിയതെന്ന് പ്രധാനമന്ത്രി ...



