Lionel Messi Argentina Team Money Collection Case - Janam TV

Lionel Messi Argentina Team Money Collection Case

മെസ്സി പണപ്പിരിവ് വിവാദത്തിൽ 22.6 കോടിയുടെ നികുതിവെട്ടിപ്പ്; റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗിനെതിരെ സെൻട്രൽ GST അന്വേഷണം, ആന്റോ അഗസ്റ്റിന് കുരുക്ക് മുറുകുന്നു

തിരുവനന്തപുരം: ഫുട്ബോൾ താരം ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടത്തിയ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവാദത്തിൽ അന്വേഷണം കൂടുതൽ ശക്തമാകുന്നു. 22.6 കോടി ...