മെസിയുടെ ‘ലക്കി’ റഫറിയോ? അര്‍ജന്റീന-ഇംഗ്ലണ്ട് സെമിക്ക് മുമ്പ് പുതിയ വിവാദം; സെമി നിയന്ത്രിക്കാന്‍ ഇസ്മായില്‍ എല്‍ഫാത്തിനെ നിയമിച്ച് ഫിഫ
അറ്റ്ലാന്റ: ഫിഫ ലോകകപ്പ് രണ്ടാം സെമിയില്‍ ഇംഗ്ലണ്ടും അര്‍ജന്റീനയും നേര്‍ക്കുനേര്‍ എത്താന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മത്സരത്തിന് മുമ്പേ മറ്റൊരു ചര്‍ച്ച ചൂടുപിടിക്കുകയാണ്. മത്സരം നിയന്ത്രിക്കുന്നത് മൊറോക്കന്‍ ...

