ഒരു മത്സരത്തിൽ 11 ഗോളുകൾ നേടി മെസിയുടെ മകൻ! ഇന്റർമയാമിക്ക് വേണ്ടി തിയാഗോ കളിച്ചോ? സത്യമിത്
കഴിഞ്ഞ നവംബറിൽ ഫുട്ബോൾ മത്സരരംഗത്ത് അരങ്ങേറ്റം കുറിച്ചതുമുതൽ ആരാധകരുടെ ശ്രദ്ധാകേന്ദ്രമാണ് ലയണൽ മെസിയുടെ മകൻ തിയാഗോ. അച്ഛന്റെ വഴിയേ മകനും ഫുട്‍ബോളിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുമോയെന് ഉറ്റുനോക്കുകയാണ് ആരാധകർ. ...

