ഗാന്ധി ജയന്തി ദിനത്തില്‍ വിദേശമദ്യ വില്‍പന; സിപിഎം ഏരിയ കമ്മിറ്റിയംഗം പിടിയില്‍
കൊല്ലം: ഗാന്ധി ജയന്തി ദിനത്തില്‍ വിദേശമദ്യ വില്‍പന നടത്തിയ സിപിഎം പ്രാദേശിക നേതാവ് പിടിയില്‍. കൊല്ലം കരുനാഗപ്പളളി ആദിനാട് സ്വദേശി രഞ്ജിത്താണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. സിപിഎം ...


