ബക്കാർഡിയാണ് ഫേവറേറ്റ്, പ്രീമിയം കൗണ്ടറിൽ പതിവായി മോഷണം; ഒടുവിൽ ‘ബക്കാർഡി കള്ളനെ’ കയ്യോടെ പിടികൂടി
തൃശൂർ: ചാലക്കുടിയിൽ 'ബക്കാർഡി' കള്ളൻ അറസ്റ്റിൽ. ബിവറേജസിന്റെ പ്രീമിയം കൗണ്ടറിൽ നിന്ന് പതിവായി ബക്കാർഡി ബ്രാൻഡ് മദ്യം മോഷ്ടിക്കുന്നയാളെയാണ് കയ്യോടെ പിടികൂടിയത്. ആളൂർ സ്വദേശി മോഹൻദാസാണ് അറസ്റ്റിലായത്. ...


