IS ഭീകരനും ബലാത്സംഗക്കേസ് പ്രതിക്കും ജയിലിൽ രാജകീയജീവിതം; സെല്ലിനുള്ളിൽ മദ്യക്കുപ്പികൾ, നൃത്തം ചെയ്ത് തടവുകാർ, ബെംഗളൂരു ജയിലിലെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്
ബെംഗളൂരു: പരപ്പന സെൻട്രൽ ജയിലിലിൽ കൊടുംകുറ്റവാളികൾക്ക് സുഖജീവിതം. സെല്ലിനുള്ളിൽ മദ്യം നിറച്ച ഗ്ലാസുകളും ആഹാരവും മദ്യക്കുപ്പികളും വച്ചിരിക്കുന്ന വീഡിയോ പുറത്തുവന്നു. മദ്യപിച്ച് ജയിൽപുള്ളികൾ നൃത്തം ചെയ്യുന്നതിന്റെ വീഡിയോയും ...

