38 വർഷത്തിന് ശേഷം പ്രിയദർശന്റെ സംവിധാനത്തിൽ ലിസി വീണ്ടും; പരസ്യത്തിലൂടെ ക്യാമറയ്‌ക്ക് മുന്നിലേക്ക് ഗംഭീര തിരിച്ചുവരവ്; ഒപ്പം കല്യാണിയും
വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം നടി ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നു. കല്യാൺ ജ്വല്ലേഴ്‌സിന്റെ പുതിയ പരസ്യചിത്രത്തിലൂടെയാണ് ലിസിയുടെ തിരിച്ചുവരവ്. സംവിധായകൻ പ്രിയദർശൻ ഒരുക്കുന്ന പരസ്യചിത്രത്തിൽ കല്യാണി പ്രിയദർശനും ...

