ബോബി-സഞ്ജയ് ടീമിന്റെ തിരക്കഥ, ഗരുഡന്റെ സംവിധായകൻ; ലിസ്റ്റിൻ സ്റ്റീഫന്റെ ബേബി ഗേളിന് തുടക്കം
മാജിക്ക് ഫ്രെയിം നിർമ്മിച്ച് മികച്ച വിജയം നേടിയ ഗരുഡൻ എന്ന ചിത്രത്തിൻ്റെ സംവിധായകനായ അരുൺ വർമ്മയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. നവസിനിമകളുടെ തിരക്കഥാകൃത്ത് എന്നു വിശേഷിപ്പിക്കുന്ന ...


