നന്ദി പ്രകടിപ്പിക്കാൻ വാക്കുകളില്ല, എനിക്ക് വിലമതിക്കാനാകാത്ത അംഗീകാരം; ഗരുഡന്റെ സംവിധായകന് കാർ സമ്മാനമായി നൽകി നിർമ്മാതാവ്
സുരേഷ്ഗോപി നായകനായ ഗരുഡൻ എന്ന സിനിമയുടെ വൻ വിജയത്തിന് പിന്നാലെ സംവിധായകൻ അരുൺ വർമ്മയക്ക് കാർ സമ്മാനമായി നൽകി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. ഇരുപത് ലക്ഷം വില ...

