ലിവ്-ഇൻ പങ്കാളിയെ കൊന്ന് ഫ്രിഡ്ജിലാക്കി; 10 മാസം ഫ്രീസറിൽ സൂക്ഷിച്ചു; 41-കാരൻ അറസ്റ്റിൽ
ഭോപ്പാൽ: ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചത് 10 മാസം. സംഭവത്തിൽ 41-കാരൻ സഞ്ജയ് പാടിദാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. 35 വയസുള്ള പ്രതിഭയാണ് ...