ഗൂഗിൾ മാപ്പ് എന്നാ സുമ്മാവാ! പുത്തൻ അപ്ഡേറ്റ് റെഡി; ഇനി കാര്യം സിംപിൾ
വാട്സ്ആപ്പിന് സമാനമായി ലൈവ് ലോക്കേഷൻ പങ്കുവെക്കാൻ കഴിയുന്ന ഫീച്ചറുമായി ഗൂഗിൾ മാപ്പ്. ഫോണിൽ സേവ് ചെയ്തിരിക്കുന്ന നമ്പറുകളിലേക്ക് റിയൽ ടൈം ലൊക്കേഷൻ ഷെയർ ചെയ്യാൻ കഴിയുന്ന ഫീച്ചറാണ് ...