കാറിൽ 140 കിലോമീറ്റർ വേഗത്തിൽ പാഞ്ഞ് ഇൻസ്റ്റഗ്രാം ലൈവിട്ടു, പിന്നാലെ അപകടം; നാലുപേർക്ക് ദാരുണാന്ത്യം; വീഡിയോ
ഇൻസ്റ്റഗ്രാം ലൈവിട്ട് കാറിൽ കുതിച്ച് പാഞ്ഞ യുവാക്കൾക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ വസാദിന് സമീപമുള്ള ഹൈവയിലാണ് നാലുപേരുടെ ജീവനെടുത്ത അപകടമുണ്ടായത്. കാർ അപകടത്തിൽപ്പെടുന്ന ഇൻസ്റ്റഗ്രാം ലൈവും സോഷ്യൽ മീഡിയിൽ ...


