സുരേഷ് സംഗയ്യ അന്തരിച്ചു; വിടപറഞ്ഞത് ഒരു കിഡയിൻ കരുണൈ മനുവിന്റെ സംവിധായകൻ
ചെന്നൈ: തമിഴ് ചലച്ചിത്ര സംവിധായകൻ സുരേഷ് സംഗയ്യ അന്തരിച്ചു. കരൾ രോഗം ബാധിച്ച് ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു അന്ത്യം. ഛായാഗ്രാഹകൻ ശരൺ ആണ് ...

