പോലീസ് സംരക്ഷണത്തിനായി ഏകീകൃത സിവിൽ കോഡ് പ്രകാരം രജിസ്റ്റർ ചെയ്യുക; ലിവിംഗ് ടുഗതർ പങ്കാളികളോട് ഹൈക്കോടതി
ഡെറാഡൂൺ: ലിവിംഗ് ടുഗതർ പങ്കാളികൾക്ക് പൊലീസ് സംരക്ഷണം ആവശ്യമാണെങ്കിൽ ഏകീകൃത സിവിൽ കോഡ് പ്രകാരം രജിസ്റ്റർ ചെയ്യണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. 26 വയസുള്ള ഹിന്ദു യുവതിയും 21 ...

