എൽ കെ അദ്വാനിക്ക് 96-ാം പിറന്നാള്‍; ‘സമഗ്രതയുടെയും അർപ്പണബോധത്തിന്റെയും പ്രകാശഗോപുരം’: ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: രാഷ്‌ട്രതന്ത്രജ്ഞനും മുതിർന്ന ബിജെപി നേതാവുമായ ലാല്‍കൃഷ്ണ അദ്വാനിക്ക് ഇന്ന് 96-ാം പിറന്നാൾ. എൽകെ അദ്വാനിയുടെ 96-ാം ജന്മദിനത്തിൽ അദ്ദേഹത്തിന് ആശംസകൾ നേർന്നിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രത്തെ ...

