എന്റെ മരുമകനെ ക്യാപ്റ്റനാക്കാന്‍ ഞാന്‍ ഒന്നും ചെയ്തില്ല..! അവന്‍ നായകനാകരുതേ എന്നേ പ്രാര്‍ത്ഥിച്ചിട്ടുള്ളൂ; ഷാഹിദ് അഫ്രീദി
ഉടച്ചുവാര്‍ക്കലിലൂടെ കടന്നു പോകുന്ന പാകിസ്താന്‍ ടീമിനെ വീണ്ടും വിവാദത്തിലാക്കി പുതിയ ആരോപണം. ബാബര്‍ അസമിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് പുറത്താക്കി മരുമകനെ ക്യാപ്റ്റനാക്കാന്‍ ഷാഹിദ് അഫ്രീദി ഇടപെട്ടെന്ന ആരോപണം ...

