പോസിറ്റീവ് സൊല്യൂഷൻ…. തർക്ക വിഷയങ്ങളിൽ ഇന്ത്യയുമായി ധാരണയിലെത്തി; സ്ഥിരീകരണവുമായി ചൈന
ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ തർക്കം അവസാനിപ്പിക്കാൻ ഇന്ത്യയുമായി ധാരണയിലെത്തിയതായി ചൈന. ഇന്ത്യ-ചൈന അതിർത്തിയിലെ സേന പിന്മാറ്റത്തിനും യഥാർത്ഥ നിയന്ത്രണ രേഖയിൽ പട്രോളിംഗ് പുനരാരംഭിക്കാനും ധാരണയിലെത്തിയതായി വിദേശകാര്യ സെക്രട്ടറി ...

