കശ്മീരിൽ കുഴിബോംബ് സ്ഫോടനം; ആറ് സൈനികർക്ക് ഗുരുതര പരിക്ക്
ശ്രീനഗർ: ജമ്മു കശ്മീരിൽ കുഴിബോംബ് സ്ഫോടനം. ആറ് സൈനികർക്ക് ഗുരുതര പരിക്ക്. കശ്മീരിലെ രജൗരി ജില്ലയിലെ നൗഷോരയിൽ പട്രോളിംഗിനിടയിലാണ് സ്ഫോടനമുണ്ടായത്. ഇന്ന് രാവിലെ 10.45-ഓടെയായിരുന്നു അപകടം. പട്രോളിംഗിനിടെ ...

