പൂഞ്ചിലെ നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞു കയറാൻ ശ്രമം; പാകിസ്താനി പിടിയിൽ
ശ്രീനഗർ: നിയന്ത്രണ രേഖ മറികടക്കാൻ ശ്രമിച്ച പാകിസ്താനി അറസ്റ്റിൽ. 35-കാരനായ ഹസാം ഷഹ്സാദിനെയാണ് പൂഞ്ച് സെക്ടറിൽ നിന്ന് സൈന്യം പിടികൂടിയത്. ഇന്ന് പുലർച്ചെ ഇന്ത്യൻ മേഖലയിലേക്ക് നുഴഞ്ഞു ...

