തദ്ദേശ ഉപതെരഞ്ഞെടുപ്പ്; പതിവിൽ നിന്ന് വ്യത്യസ്തമായി മഷി പുരട്ടുക ഇടത് കൈയിലെ നടുവിരലിൽ; കാരണമറിയണോ?
തിരുവനന്തപുരം: ഡിസംബർ 10-ന് നടക്കുന്ന തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നവരുടെ ഇടത് കൈയിലെ നടുവിരലിലാകും മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. നവംബർ 13, 20 ...

