തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തിരിച്ചടി; മൂന്ന് പഞ്ചായത്തുകളിൽ ഭരണം നഷ്ടമായി
തിരുവനന്തപുരം: സംസ്ഥാനത്ത് 31 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടി. ഇടതുമുന്നണിക്ക് മൂന്ന് പഞ്ചായത്തുകളിലെ ഭരണം നഷ്ടമായി. പാലക്കാട് തച്ചൻപാറ, തൃശൂർ നാട്ടിക, ഇടുക്കിയിലെ ...



