locals - Janam TV

locals

പരസ്പരം മധുരം പങ്കിട്ടു, ആശംസകളും സമ്മാനങ്ങളും കൈമാറി; ഉറിയിലെ ഗ്രാമവാസികൾക്കൊപ്പം ദീപാവലി ആഘോഷിച്ച് സൈനികർ

ബരാമുള്ള: നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ബരാമുള്ള സെക്ടറിലെ ഉറിയിൽ നാട്ടുകാരോടൊപ്പം ദീപാവലി ആഘോഷിച്ച് സൈനികർ. കുട്ടികളോടൊപ്പം പൂത്തിരികത്തിച്ചും ദീപം തെളിയിച്ചും നാട്ടുകാർക്ക് പലഹാരം വിതരണം ചെയ്തുമാണ് സൈനികർ ...

കയ്യും കാലും കെട്ടിയ നിലയിൽ, ദേഹമാസകലം മുളകുപൊടി; കാർ ഡ്രൈവർ സുഹൈലിനെ ആദ്യം കണ്ടെത്തുന്നത് നാട്ടുകാർ

എലത്തൂർ: എടിഎമ്മിൽ നിറയ്ക്കാൻ കാറിൽ കൊണ്ടുപോയ 25 ലക്ഷം കവർന്ന സംഭവത്തിൽ കാർ ഡ്രൈവർ സുഹൈലിനെ ആദ്യം കണ്ടെത്തുന്നത് നാട്ടുകാരാണ്. ഇയാളുടെ കയ്യും കാലും കയർകൊണ്ടുകെട്ടിയ നിലയിലായിരുന്നു. ...

എന്തിനാണ് വന്നത്? കാലിൽ ചളിയാകുമെന്ന് പേടിയോ? വയനാട്ടിൽ രാഹുലിന് നേരെ പ്രതിഷേധം; വീഡിയോ പുറത്ത്

വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുലിനെതിരെ പ്രതിഷേധം. രക്ഷാ പ്രവർത്തനത്തിന് തടസമുണ്ടാക്കാനാണോ ഇവിടുന്ന് ജയിച്ച് പോയ എംപി എത്തിയത് എന്നായിരുന്നു ദുരന്തബാധിതരുടെ ചോദ്യം. ...

വലിയ ശബ്ദം കേട്ടു, അടുത്തുള്ള മലയിലേക്ക് ഓടിക്കയറി, പലരെയും ഉരുൾ കൊണ്ടുപോകുന്നത് നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ..: ദുരന്തദിനം ഓർത്ത് പ്രദേശവാസി

വയനാട്: കൺമുന്നിൽ മനുഷ്യ ജീവനുകൾ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ നടുക്കുന്ന ഓർമകളാണ് വയനാട്ടിലെ ദുരന്ത ഭൂമിയായ ചൂരമലയിലെയും മുണ്ടക്കൈയിലെയും രക്ഷാപ്രവർത്തകരായ പ്രദേശവാസികൾക്ക് പങ്കുവയ്ക്കാനുള്ളത്. പലരും തങ്ങൾ സുരക്ഷിതരാണെന്ന വിശ്വാസത്തിൽ ...

കുത്തിവപ്പിനെ തുടർന്ന് യുവതി മരിച്ച സംഭവം; നെയ്യാറ്റിൻകര ആശുപത്രിക്കെതിരെ പ്രതിഷേധം; കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് ബിജെപി

നെയ്യാറ്റിൻകര: കുത്തിവപ്പെടുത്തതിനുപിന്നാലെ യുവതിമരിച്ച സംഭവത്തിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിക്കെതിരെ നാട്ടുകാരുടെയും രാഷ്ട്രീയ പാർട്ടികളുടെയും പ്രതിഷേധം. ചികിത്സാപ്പിഴവ് ആരോപിച്ചാണ് യുവതിയുടെ മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിക്കുന്നത്. സംഭവത്തിന് കാരണക്കാരായ ഉദ്യോഗസ്ഥരെ ...