കോട്ടുവായ ഇട്ടത് അൽപം കൂടിപ്പോയി; 21 കാരിയായ ഇൻഫ്ളുവൻസറെ എത്തിച്ചത് ആശുപത്രിയിൽ; ഭയപ്പെടുത്തുന്നുവെന്ന് സോഷ്യൽ മീഡിയ
വാഷിംഗ്‌ടൺ: കോട്ടുവായ ഇട്ടതിന് പിന്നാലെ വായ അടയ്ക്കാനാകാതെ 21കാരിയായ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ. യുഎസിലെ ന്യൂ ജഴ്‌സിയിൽ നിന്നുള്ള ജെന്ന സിനാത്രയ്ക്കാണ് ജന്മദിനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ...

