സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി; കൊറോണാക്കാലത്തെ കൊള്ളയിൽ ലോകായുക്ത നടപടികൾക്ക് ഹൈക്കോടതി അനുമതി- Corona PPE Kit Scam
കൊച്ചി: കൊറോണക്കാലത്തെ പി പി ഇ കിറ്റ് അഴിമതിയിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയിൽ തിരിച്ചടി. കേസുമായി ബന്ധപ്പെട്ട ലോകായുക്ത നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹർജി ഹൈക്കോടതി തള്ളി. ...


