മോൻസൻ പ്രചരിപ്പിച്ച ചെമ്പോല വ്യാജം, ബെഹ്‌റ മോൻസന്റെ വീട്ടിൽ പോയത് എന്തിനാണെന്ന് വ്യക്തമല്ല: തെറ്റ് കണ്ടെത്തിയാൽ ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിനെ മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ കാണാൻ പോയത് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്റലിജൻസ് ഇക്കാര്യം ...


