Lok Sabha Poll results - Janam TV

Lok Sabha Poll results

5 ലക്ഷം വോട്ടുകളുടെ കൂറ്റൻ ലീഡ്; ഗാന്ധിനഗറിൽ അജയ്യനായി അമിത്ഷാ

ഗാന്ധിനഗർ: ഗാന്ധിനഗർ ലോക്സഭാ സീറ്റിൽ കുതിപ്പ് തുടർന്ന് അമിത് ഷാ. അഞ്ചു ലക്ഷം വോട്ടുകളുടെ കൂറ്റൻ ലീഡാണ് അമിത്ഷാ ഇതിനോടകം നേടിക്കഴിഞ്ഞത്. എതിർസ്ഥാനാർത്ഥി കോൺഗ്രസിന്റെ സോണൽ രമൺഭായ് ...