“കൃഷ്ണാ, ഗുരുവായൂരപ്പാ..”: എംപിയായി ചുമതലയേറ്റ് സുരേഷ് ഗോപി; സത്യപ്രതിജ്ഞ മലയാളത്തിൽ
ന്യൂഡൽഹി: ലോക്സഭയിൽ മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കേന്ദ്ര സഹമന്ത്രിമാരിൽ മൂന്നാമതായാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തത്. "കൃഷ്ണാ, ഗുരുവായൂരപ്പാ.." എന്ന് മന്ത്രിച്ചായിരുന്നു ...