മഹാരാഷ്‌ട്രയിൽ ലോക്സഭാ തിരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളിലായി; ഏപ്രിൽ 19 മുതൽ മെയ് 20 വരെ വോട്ടെടുപ്പ്
മുംബൈ: മഹാരാഷ്ട്രയിൽ ലോക്സഭാ തിരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളിലായി. ഏപ്രിൽ 19ന് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കും. തുടർന്ന് ഏപ്രിൽ 26, മെയ് 7,13,20 എന്നീ തീയതികളിൽ വൊട്ടെടുപ്പ് നടക്കും. ...

