ഞാൻ പ്രണയിച്ചപ്പോൾ എന്റെ തലവെട്ടി! ലോകേഷ് എന്താണിത്? മ്യൂസിക് വീഡിയോ പങ്കുവച്ചതും ചോദ്യങ്ങളുമായി ഗയത്രി ശങ്കർ
സംവിധായകൻ ലോകേഷ് കനകരാജും നടി ശ്രുതി ഹാസനും പ്രധാനവേഷത്തിലെത്തുന്ന ‘ഇനിമേൽ’ എന്ന മ്യൂസിക് വീഡിയോയുടെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സംവിധായകനിൽ നിന്നും നായകനിലേക്കുള്ള ലോകേഷിന്റെ ചുവടുമാറ്റം ...

